യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/വിപത്ത്‌

Schoolwiki സംരംഭത്തിൽ നിന്ന്
വിപത്ത്‌

സുന്ദരമാം ഭൂമിക്കെന്തുപറ്റി...
പ്രകൃതി തൻ മനോഹാരിത എവിടെ പോയ്‌ മറഞ്ഞു.....
നേരമില്ലേ നിനക്ക് നേരമില്ലേ......
മരങ്ങൾ നട്ടുവളർത്താൻ നേരമില്ലേ.......
മനോഹരമാം പുഴകൾ എവിടെ പോയ്‌ മറഞ്ഞു...
പുഴയൊഴുകിയ വഴിയൊക്കെ കൽമതിലുകൾ പണിതു നാം.....
വികസനത്തിൻ പടവുകൾ അതിരുകവിയുമ്പോൾ.....
കാലം നിനക്ക് കരുതിയത് മഹാ മാരി തൻ വിപത്തോ.....
ഭൂമി തൻ ഭാരങ്ങൾ പുറംതള്ളിയതോ?
മനുഷ്യ വിവേകരഹിത ചെയ്തികൾ കൊണ്ട്
മരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ നോക്കി വിലപിക്കുന്നതെന്തു നീ.......

ഇഷ ഫാത്തിമ
4 B യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത