പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/പ്രളയത്തിനെരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nkunhimon (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രളയത്തിനെരു കത്ത് | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രളയത്തിനെരു കത്ത്


ഹോ..,പ്രളയമേ മുക്കീ നീ എ-
ന്റെ കേരളമെന്ന ചെറു നാടിനെ,
നിൻ ഒഴുക്കുജലം മാറ്റി
 മനുഷ്യ ധിക്കാരത്തെ .....,

കണ്ടു നിന്ന വരും കാണാതിരുന്നവരിലും
കണ്ണിൽ ഒരു നീർച്ചാൽ നീ ഒരുക്കി

നീ കൊടും ക്രൂരത ചെയ്തു മാറ്റി -
യപ്പോൾ പഠിച്ചു കേരളത്തി-
ലെ മനുഷ്യ ധിക്കാരികൾ പലതും

പക്ഷെ തോറ്റില്ല നിൻ മുന്നിൽ
ഞങ്ങൾ ഒത്തു ഒന്നായി മാറി
മനുഷ്യ ശ്രേണികൾ മുങ്ങിയിരിക്കുമ്പോൾ

നീട്ടി ആരുടെയോ മൂന്നു കൈകൾ1

വിജയത്തിൻ ഊഞ്ഞാലിലാടി-
കേരളമിന്നു ഭരിച്ചു ഐക്യത്തിൽ...

 

റജീബ നുസ്‌റി ഇ പി
10 H പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത