ഗവ ഹൈസ്കൂൾ, തേവർവട്ടം/അക്ഷരവൃക്ഷം/ലോകാവസാനം
{BoxTop1 | തലക്കെട്ട്= ലോകാവസാനം | color= 3 }}
തീമഴപെയ്യും
ഒറ്റക്കാവും
നാം അപ്പോൾ
വെളുത്ത കുട ചൂടി
വെളുത്ത വസ്ത്രങ്ങൾധരിച്ച്
കൊറോണയെപോലെ
ഒരാൾ വരും
അയാളുടെ കുടയിൽ
നീ കയറരുത്
അഗ്നി വിഴുങ്ങും നിന്നെ
കീറിയ കുടചൂടി
മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച്
യാചകനെപോലെ
മറ്റൊരാൾ വരും
ആ കുടയിൽ നീ കയറണം
യാചകന്റെ കൂടെ ചേർന്നു നിൽക്കണം
കീറിയകുടയിൽ പ്രകാശവർഷ വേഗത്തിൽ
നീ സഞ്ചരിക്കും
യാചകനാരെന്ന് ? നീ -
അപ്പോൾ മനസിലാക്കും
മാളവിക ഷിജു
|
5 A ജി.എച്ച്.എസ്സ്. തേവർവട്ടം, പൂച്ചാക്കൽ തുറവൂർ ഉപജില്ല ചേർത്തല അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ചേർത്തല ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ചേർത്തല ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ചേർത്തല ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ചേർത്തല ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ