ഗവ. എച്ച് എസ് എസ് പുതിയകാവ്/അക്ഷരവൃക്ഷം/കൊറോണ

20:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SALINIMS1982 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color=3 }} <center> <poem> കൊറോണ എന്നൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്നൊരു ഭീമൻ കുട്ടൻ
നാട്ടിലിറങ്ങി നടപ്പുണ്ട്
ശ്രദ്ധിച്ചില്ലെങ്കിൽ ഭീമൻ കുട്ടൻ നമ്മെ തട്ടിയെടുത്തേക്കും
കൊറോണ എന്നൊരു വൈറസ് എവിടെയും ഒളിഞ്ഞു നിൽപ്പുണ്ടാവും
ക്ഷണിച്ചു കൊണ്ടുവരാനായിട്ടിനി നാം
നാട്ടിലിറങ്ങി അലയരുതേ
ഇത്തിരി ഉള്ളവൻ എങ്കിലും അവനുടെ
കയ്യിലിരിപ്പതു വങ്കത്തം
അതുകൊണ്ടിവനെ പേടിച്ചു-ള്ളി
ലൊതുക്കുക മാത്രം വഴിയുള്ളൂ.
 

അഭിനവ് കൃഷ്ണ വി ആർ
4 A ജി എച്ച് എച്ച് എസ് പുതിയകാവ്
എൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത