20:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വിപത്ത് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാടിനെ രക്ഷിക്കാൻ
നമ്മുക്ക് ഒന്നിച്ചു പ്രയത്നിക്കാം
ശുചിയായിട്ട് നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും
സമൂഹ അകലം പാലിച്ചിടാം
കൈകൾ നന്നായ് കഴുകീടാം
കൂട്ടം കൂടി ഇരിക്കാതെ
കൂട്ടം ചേർന്ന് നടക്കാതെ
വീട്ടിലിരിപ്പ് തുടർന്നിടാം
കൊറോണയെ തുരത്തിടാം