(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുത്തരായി മുന്നേറാം
കരുത്തരായി മുന്നേറാം
അകന്നിരിക്കാം തൽകാലം
അടുത്തിരിക്കാം പിന്നീട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
അകത്തിരുന്ന് കളിച്ചീടാം
കരുത്തരായി മുന്നേറാം
മഹാമാരിയെ തുരത്തീടാം
പകർച്ചവ്യാധി ആകാതെ ...