കോറോണ എന്ന മഹാമാരി
ചൈനയിൽ നിന്നും ചെയിനുപോൽ രോഗം എത്തിയൻ മലയാള നാട്ടിൽ... കൂലിവേലക്കാർക്ക് പട്ടിണിയും പരിവട്ടവും മാണി കേരളത്തിൽ.... പാത്രങ്ങൾ കൊട്ടിയും വിളക്ക് കൊളുത്തിട്ടും കോറോണ ഇവിടെ തന്നെ സെറ്റിലായി....... മനുഷ്യ ജന്മത്തെ ഒന്നടങ്കം കാർന്നു തിന്നുന്ന മഹാവൃധിയാണിതു........ മുമൂന്ന് നാഴിക ചെല്ലും തോറും സോപ്പിനെ സോപ്പാക്കി മാറ്റിട്ടുന്നു...... ഔഷധമില്ലിന്നു ഭക്ഷണവുംമില്ല നാലു ചുവരിനകത്തുതന്നെ..... സൗജന്യ റേഷൻ വാങ്ങുവാൻ ചെന്നപ്പോൾ മാസ്ക് തിരിച്ചവർ നിന്നിരുന്നു..... കുറ്റം പറയണമെങ്കിൽ പോലും വായ തുറക്കുവാൻ ആർക്കു പറ്റും.... തുന്നിയ മാസ്ക്പോൽ മൂക്കിൽ ഇരിക്കുമ്പോൾ മിണ്ടാതിരിക്കുന്നതത്ര കാമ്യം........
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത