ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/പോ കൊറോണ പോ

20:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പോ കൊറോണ പോ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോ കൊറോണ പോ

ലോകത്ത് ആകമാനം പടർന്ന‌ുകൊണ്ടിരിക്ക‌ുന്ന ഒര‌ു മഹാമാരിയാണ് കൊറോണ. ചൈനയിൽ നിന്നാണ് ഇത് ആദ്യമായി കടന്ന‌ുവന്നത്. അതിനെ ത‌ുരത്ത‌ുവാനായി ഒര‌ു രാജ്യം പൊല‌ും ഒര‌ു മ‌ര‌ുന്ന‌ും കണ്ട‌ുപിടിച്ചി‌ട്ടില്ല. അത് വളരെ ആശങ്കയേറ‌ുന്ന ഒന്നാണ്. എന്നാൽ അതിനെ അതിജീവിക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്ക‌ുകയാണ് ഭ‌ൂമിയിലെ മാലാഖമാരായ ഡോക്‌ടർമാര‍ും നഴ്‌സ‌ുമാര‌ും. ഈ സമയത്ത് ലോകം ആകമാനം ഒര‍ു സമ്പ‌ൂർണ്ണ ലോക്ക്ഡൗണില‌ൂടെ കടന്ന‌ുപൊയ്ക്കൊണ്ടിരിക്ക‌ുകയാണ്. ഈ ലോക്ക്ഡൗൺ കാലയളവിൽ നാമെല്ലാവര‌ും നമ്മ‌ുടെ വീട‌ുകളിൽ ആയിരിക്ക‌ുമ്പോൾ വീട്ടിലോ നാട്ടിലോ പോകാതെ മറ്റ‌ുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ തന്നെ സമർപ്പിച്ചിരിക്ക‌കയാണ് ആരോഗ്യപ്രവർത്തകർ. അവരെ നാം ആദരിക്കണം. മാത്രമല്ല...ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്.