എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ Shuchithwam

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Shuchithwam | color= 2 }} <poem> <center> .ശുചിത്വം-കവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Shuchithwam
 


.ശുചിത്വം-കവിത.
പാരിലുള്ള മാനവൻ
ഹുങ്കിനാൽ വിലസിടുമ്പോ,
കൊറോണയെന്ന വ്യാധി- വന്നു
പടർന്നിടുന്നു മാരിയായി
തടുത്തിടാനറിഞ്ഞിടാതെ
മർത്യലോകമാധി പൂണ്ടു..
ദിനംപ്രതി മരിച്ചിടുന്നു
ആയിരങ്ങൾ സോദരന്മാർ
സ്തബ്ധമായി നിന്നു പോയി
ദൈവമെന്ന ശക്തി പോലും
ശുചിത്വമാണതിന്നൊരു
വിധിയെഴുതി വൈദ്യലോകം
ഇടയ്ക്കിടെ കരംകഴുകി
ശുചിത്വമേവ ചെയ്തിടാം
കൊറോണയെന്ന മാരിയെ
തുരത്തിടാം നമുക്കുടൻ...
                          
                അമൽജിത്ത്.എ.

Aamaljith. K
3 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത