വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം...........
രോഗപ്രതിരോധം......
രോഗങ്ങളെ തടഞ്ഞ് നിർത്താൻ എളുപ്പവഴിയുണ്ടോ?ഒരു തവണയെങ്കിലും ഇങ്ങനെ ചിന്തിക്കാത്തവരുണ്ടാകില്ല. രോഗപ്രതിരോധം മാത്രമാണ് അതിനുള്ള വഴി ഫലപ്രദമായി രോഗങ്ങളെ പ്രതിരോധിക്കാൻ വൈദ്യപരിശോധന കൃത്യമായ ഇടവേളകളിൽ ജീവിതത്തിന്റെ വൈദ്യപരിശോധന ഭാഗമാക്കിയാൽ രോഗങ്ങളെ നടത്തേണ്ടതുണ്ട് . തുടക്കത്തിൽ തന്നെ തിരിച്ചറിയാനും ചികിത്സ നടത്താനും സാധിക്കും.ആരോഗ്യമുള്ള രാജ്യത്തെ പടുത്തുയർത്താൻ ഓരോ പൗരനും കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തേണ്ടതുണ്ട് . ശരീരത്തിൽ രോഗങ്ങൾ വരാതെയിരിക്കുന്നത് ഒാരോരുത്തരുടെയും രോഗപ്രതിരോധശേഷി കുറയുകയാണെങ്കിൽ ശരീരം തന്നെ ചിലമുന്നറിയിപ്പുകൾ തരാറുണ്ട് . പ്രതിരോധശേഷികുറയുന്നത് ദുർബലമായ ശരീരങ്ങളെ രോഗാണുക്കൾ ആക്രമിക്കാൻ ഇടയാക്കും. അതിനാൽ ഭക്ഷണക്രമത്തിലും ജീവിതചര്യയിലും മാറ്റങ്ങൾ വരുത്തി പ്രതിരോധശേഷി വർദ്ധിപ്പിക്കണം.വായുവിലൂടെ, ജലത്തിലൂടെ, സമ്പർക്കത്തിലൂടെ ഒരാളിൽ നിന്നും പ്രതിരോധത്തിന്റെ മറ്റൊരാളിലേയ്ക്ക് ശേഷിയെ പകരുന്ന രോഗങങ്ങൾ, അടിസ്ഥാനപ്പെടുത്തിയുള്ളതാണ് . സ്വീകർത്താവിന്റെ കൃത്യസമയത്ത് ശരിയായ സമീകൃതാഹാരം ശരിയായി കഴിക്കുന്ന വ്യക്തികളിൽ രോഗ പ്രതിരോധത്തിന്റെ അളവ് താരതമ്യേന കൂടുതലായിരിക്കും. ഇവർ ശാരീരിക, മാനസ്സിക, ബൗദ്ധിക വളർച്ചയിൽ ഉന്നതരും, സാംക്രമിക രോഗങ്ങളിൽ നിന്ന് മുക്തിനേടിയവരുമായിരിക്കും. ഇവർക്ക് അതിവേഗം രോഗം വരുവാനോ, രോഗം വന്നാൽ അതിവേഗം രോഗവിമുക്തർ ആകുന്നവരുമായിരിക്കും.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം