സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ജാഗ്രത

ജാഗ്രത

നിപ്പയും പ്രളയവും കടന്നുപോയി
യുദ്ധമിനിയെന്തിനോടെന്നിരിക്കെ
കിഴക്കൻ ഏഷ്യയുടെ വൻമതിൽ കടന്നിതാ എത്തിയിരിക്കുന്നു കൊറോണയ്യിതാ
നിസാരനാണെന്നു കരുതി നമ്മൾ
നിസാരമായി ജീവനെടുത്തു കൊറോണയും
ഒരു നാൾ ഇരുണ്ടു വെളുത്തു കഴിഞ്ഞതാ
ഒരു നാടിനെ മാരി മഹാമാരി യായെന്നോ
എന്തു നാം ചെയ്യേണ്ടു
എന്തു നാം പാടേണ്ടു
ഭയമേവ വേണ്ട
ജാഗ്രത മതിയേവ (2 )

അക്ഷയ ചന്ദ്രൻ
9C സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത