19:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarys123(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം മഹത്വം
സുഖ പ്രദം ജീവിതം
മോചനമെല്ലാ വ്യാധികളും
ശുചിത്വ സുന്ദര കേരള ഭൂമിയിൽ
ഓടിെയാളിക്കും എല്ലാ മഹാമാരികളും
നമ്മളൂം , നമ്മുടെ വീടും പരിസ്ഥിതിയും
വൃത്തിതൻ, പര്യായമായിടേണം
അടിച്ചു തളിയും മുന്നേരം കുളിയും
പാരമ്പര്യം തൻ മഹത്വവും
ഇന്നീ നാടിന്റെ നന്മയതോർക്കണം
മുറുെക പിടിക്കണമീ തലമുറയും
സാംസ്കാര പൈതൃക സമ്പന്ന
ഭൂവിന്റെ വക്താക്കളാവണം
നാമേവരുമിനിയും.....