19:23, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ എന്ന നന്മ മരം
വീടിൻ വിളക്കാണ്
അമ്മ തരും ചോറുരുള
എന്തു രുചിയാണ്
അമ്മ എന്ന സ്നേഹമധു
നുകരുവാൻ ഞാനുണ്ട്
അമ്മ തരും പൊന്നുമ്മ
എന്തു മധുരമാണ്
ആ സ്നേഹത്തിൽ നന്മയുണ്ട്
സാന്ത്വനമായ് അമ്മയുണ്ട്
സ്നേഹമെന്ന വാക്കിനർത്ഥം
എന്നും അമ്മ മാത്രം