ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/മഹാമാരി

18:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 3 }} <center> <poem> സന്തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

സന്തോഷം നിറഞ്ഞൊരു കാലത്ത്
സന്താപം തീർത്തൊരു വൈറസ്
ചൈനയിൽ നിന്നും രൂപം കൊണ്ടു
ലോകം മുഴുവനും പടർന്നുപിടിച്ചു
ജനങ്ങളെയെല്ലാo ഭീതിയിലാഴ്ത്തി
മഹാമാരിയതു പെയ്തു തകർത്തു
ഒറ്റക്കെട്ടായി പൊരുതി ജയിക്കാം
കൊറോണ മാരിയെ തച്ചുതകർക്കാം

അനാമിക എസ് എസ്
3 ഗവ: എൽ വി എൽ പി എസ് മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



                              III