ജെ.ബി.എസ്.മുണ്ടൻകാവ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
2020 ലെ ആഗോള ഭീഷണിയാണ് കോവിഡ് 19എന്ന കൊറോണ മഹാമാരി .ആവൈറസ് നെ അതി ജീവിക്കാൻ ലോകം മുഴുവൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് .പ്രതിരോധിക്കാൻ ഉള്ള മാർഗങ്ങൾ. • .മാസ്ക് ധരിക്കുക . • .അധികം ആളുകളോട് ഇടപഴകാതിരിക്കുക . • സംസാരിക്കുമ്പോൾ ഒരു metre അകലം പാലിക്കുക. • കൈകൾ കണ്ണിലും മുക്കിലും വായിലും സ്പര്ശിക്കാതിരിക്കുക . • കൈകൾ ഇപ്പോഴും ഹാൻഡ് വാഷ് ഉപയോഗിച്ചവൃത്തിയായി സൂക്ഷിക്കുക . • .ചൂടുള്ള ആഹാരവും വെള്ളവും ധാരാളം ഉപയോഗിക്കുക . • .ദൂരെ സ്ഥലങ്ങളിൽ യാത്ര ചെയ്യാതിരിക്കുക. • .പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുക . • .കൂട്ടം കൂടി നൽകാതിരിക്കുക. • .പങ്ങളും പച്ചക്കറികളും കൂടെ വെള്ളം ഉപയോഗിച്ച കഴുകി ഉപയോഗിക്കുക.
|