ജെ.ബി.എസ്.മുണ്ടൻകാവ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

2020 ലെ ആഗോള ഭീഷണിയാണ് കോവിഡ് 19എന്ന കൊറോണ മഹാമാരി .ആവൈറസ് നെ അതി ജീവിക്കാൻ ലോകം മുഴുവൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് .പ്രതിരോധിക്കാൻ ഉള്ള മാർഗങ്ങൾ.

• .മാസ്ക് ധരിക്കുക . • .അധികം ആളുകളോട് ഇടപഴകാതിരിക്കുക . • സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. • കൈകൾ കണ്ണിലും മുക്കിലും വായിലും സ്പര്ശിക്കാതിരിക്കുക . • കൈകൾ ഇപ്പോഴും ഹാൻഡ് വാഷ് ഉപയോഗിച്ചവൃത്തിയായി സൂക്ഷിക്കുക . • .ചൂടുള്ള ആഹാരവും വെള്ളവും ധാരാളം ഉപയോഗിക്കുക . • .ദൂരെ സ്ഥലങ്ങളിൽ യാത്ര ചെയ്യാതിരിക്കുക. • .പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുക . • .കൂട്ടം കൂടി തിരി നില്ക്കാതിരിയ്ക്കുക. • .പഴങ്ങളും പച്ചക്കറികളുംചൂട് വെള്ളം ഉപയോഗിച്ച കഴുകി ഉപയോഗിക്കുക.

കൃഷ്ണ പ്രിയ C J
3a ജെ.ബി.എസ്.മുണ്ടൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം