18:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒത്തൊരുമിച്ചു പ്രവർത്തിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തൊരുമിച്ചു പ്രവർത്തിക്കാം
വീട്ടിലിരിക്കൂ സുരക്ഷിതരാവു
കൊറോണയെന്നൊരു രോഗത്തെ
പ്രതോരോധിക്കാം കൂട്ടരേ....
കയ്യും മുഖവും കഴികീടാം
വൃക്തി ശുചിത്വം പാലിക്കാം .
പുറത്തിറങ്ങി നടക്കരുതേ
സർക്കാർ നൽകിയ നിർദ്ദേശം
ഒരുമയോടെ പാലിക്കാം
പ്രതിരോധിക്കാം കൊറോണയെ
ജീവൻ രക്ഷ മാർഗവുമായി
മാസ്ക് ധരിച്ച നടന്നീടാം
സമ്പർക്കങ്ങൾ ഒഴിവാക്കാം