ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം പ്രകൃതി നമ്മുടെ വരദാനമാണ്. പ്രകൃതിയെ കാത്ത് സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. ഒരിക്കലും അറിഞ്ഞുകൊണ്ട് പ്രകൃതിയെ നാം നശിപ്പികരുത്. മനുഷ്യൻറെ പല പ്രവൃത്തികളും കാരണമാണ് നമ്മുടെ പ്രകൃതി വളരെ ദുരിതം അനുഭവിക്കുന്നത്. മരങ്ങൾ വെട്ടി അവിടെ ഫാക്ടറികൾ പണിചെയ്യുന്നു. അതുപോലെ തന്നെ കൃഷി ഇടങ്ങളും ജലാശയങ്ങളും നികത്തി അവിടെയെല്ലാം കൂറ്റൻ ഫ്ലാറ്റുകൾ നിർമ്മിച്ചു. മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്തതിൻറെ ഫലമായി നമ്മുടെ കൊച്ചു കേരളത്തിൽ ഒരു വലിയ പ്രളയം വന്നു. പക്ഷെ ആ പ്രളയം നാം അതി ജീവിച്ചു.
|