ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
മരണം വിതച്ച മഹാമാരി മാലാഖയെ കൊന്ന മഹാമാരി മലയാള നാടിന്റെ മരണം കൊതിച്ച് നിപ്പയെന്ന മഹാമാരി പടർന്നു. പൊരുതി നാം ചെറുത്തു നാം തുടച്ചുനീക്കി നാം നാടിനെ രക്ഷിച്ചു ജീവനേകി നാം അതിജീവനം കരുത്തേകിയ കേരളത്തിൽ ക്ഷണിക്കാതെ എത്തീ അടുത്ത അതിഥി കൊറോണ എന്ന മഹാവ്യാധി ഭീതിയും വ്യാജപ്രചരണങ്ങളും നടത്തി വ്യാധികളെല്ലാം പടർന്നു കയറി ഈ മഹാ വ്യാധികൾ നമ്മെ പഠിപ്പിച്ചു ചില സത്യങ്ങൾ, വൃത്തിയും വെടിപ്പും പരിസര ശുചിത്വവും മഹാവ്യാധികളിൽനിന്നും കാത്തീടുമെന്നുള്ള വലിയ സത്യം. |