ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കൊറോണ വരുത്തിയ മാറ്റം

18:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വരുത്തിയ മാറ്റം.


കൊറോണ ലോകത്തെ മാറ്റിമറിച്ചു.എവിടെയും രോഗവും മരണവും ഭൂമിക്ക് എന്തുപറ്റി?ഇന്നാണ് ഭൂമി പഴയ ഭൂമിയായത്.നിങ്ങൾ ശ്രദ്ധിച്ചുവോ?പ്ലാസ്റ്റിക് ഇല്ല ,ഗംഗയും യമുനയും മലിനവിമുക്തമായി ഒഴുകുന്നു.അന്തരീക്ഷത്തിൽ പുകയില്ല. മാലിന്യം ഇല്ല നമുക്ക് ശുദ്ധവായു കിട്ടുന്നു. വാഹനങ്ങൾ എല്ലാം കുറവ്.അന്തരീക്ഷ മലിനീകരണം വളരെ കുറഞ്ഞു. പണ്ട്‌ വസൂരി,കോളറ,മുതലായ പകർച്ച വ്യാധികൾ വന്ന് മനുഷ്യർ കൂട്ടത്തോടെ മരിച്ചതായി കേട്ടിട്ടുണ്ട്.ഇന്ന് ലോകം മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ സംഹാര താണ്ഡവമാടുന്നു.ഈ അവധിക്കാലത്ത് ഞാൻ വീട്ടിൽ കത്തിരി,മുളക്,ചീര,പിന്നെ കരനെൽകൃഷി എന്നിവ നടത്തി കൃഷിയുടെ ആനന്ദം ആസ്വദിക്കുന്നു. അങ്ങനെ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തരാകാൻ ഈ കൊറോണക്കാലം നമ്മെ പടിപ്പിച്ചു.

വൈഷണവി.A. B
V. A ജി എം യു പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം