ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/പൂക്കൾ

17:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂക്കൾ


എന്തു നല്ല പൂക്കൾ
എന്റെ നല്ല പൂക്കൾ
പലതരം പൂക്കൾ
ഭംഗിയുള്ള പൂക്കൾ
മണമുള്ള പൂക്കൾ
നിറമുള്ള പൂക്കൾ
ചൂടുന്ന പൂക്കൾ
ചൂടാത്ത പൂക്കൾ
എത്ര എത്ര പൂക്കൾ
എനിക്കിഷ്ടമുള്ള പൂക്കൾ
തേൻ നിറഞ്ഞ പൂക്കൾ
ദൈവം തന്ന പൂക്കൾ

 

പ്രിഷ മാത്യു ഫിലിപ്പ്
1 C ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത