വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോക് ഡൗൺ
ലോക് ഡൗൺ
കറുമ്പി കാക്ക പട്ടണത്തിലൂടെ പറന്നു പോവുകയായിരുന്നു. അവിടെയൊന്നും ആരെയും കാണുന്നില്ല. എന്തു പറ്റി. സാധാരണ ഇങ്ങനെയൊന്നുമല്ലല്ലോ. അപ്പോഴാണ് പാണ്ടൻ നായ അതുവഴി വന്നത്. കറു മ്പി പാണ്ട നോട് ചോദിച്ചു. പാണ്ടാ ആരെയും കാണുന്നില്ലല്ലോ, നാടിന് എന്തോ ആപത്ത് വന്നിട്ടുണ്ട്.നീയറിഞ്ഞില്ലേ കൊറോണ കാരണം നാടു മുഴുവൻ ലോക് ഡൗണാ. വേഗം കൂട്ടിൽ പോയിരുന്നോളൂ. ഞാൻ വേഗം പോയി കൂട്ടിൽ ലോക് ഡൗണാ കട്ടെ. കറുമ്പി കൂട്ടിലേക്ക് പറന്നു പോയി.
|