മാന്നാർ

Schoolwiki സംരംഭത്തിൽ നിന്ന്
01:42, 7 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sivapulari (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == മാന്നാര്‍ ഒരാമുഖക്കുറിപ്പ് == മാവേലിക്കരയേയും തിരുവല്ലയേയു…)

മാന്നാര്‍ ഒരാമുഖക്കുറിപ്പ്

മാവേലിക്കരയേയും തിരുവല്ലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ 6 ല്‍ പമ്പ, മണിമല എന്നീ നദികളുടെ സംഗതീരത്തായാണ്‌ മാന്നാര്‍ സ്ഥിതി ചെയ്യുന്നത്.
വിഗ്രഹങ്ങള്‍, നിലവിളക്ക്, മണികള്‍, ഓട്ടുപാത്രങ്ങള്‍, ഉരുളികള്‍, വാര്‍പ്പുകള്‍, മറ്റു കൗതുക വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിനു ലോകപ്രശസ്തമാണ്‌ ഈ ചെറു പട്ടണം.
തൃക്കുരട്ടി മഹാദേവ ക്ഷേത്രം, പരുമല പള്ളി, മാന്നാര്‍ ജുമാ മസ്ജിദ് എന്നിവയാണ്‌ മാന്നാറിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍.

"https://schoolwiki.in/index.php?title=മാന്നാർ&oldid=77053" എന്ന താളിൽനിന്ന് ശേഖരിച്ചത്