സഹായം Reading Problems? Click here


മാന്നാർ

Schoolwiki സംരംഭത്തിൽ നിന്ന്

മാന്നാർ : ഒരാമുഖക്കുറിപ്പ്

മാവേലിക്കരയേയും തിരുവല്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ 6 ൽ പമ്പ, മണിമല എന്നീ നദികളുടെ സംഗമതീരത്തായാണ്‌ മാന്നാർ സ്ഥിതി ചെയ്യുന്നത്.
വിഗ്രഹങ്ങൾ, നിലവിളക്ക്, മണികൾ, ഓട്ടുപാത്രങ്ങൾ, ഉരുളികൾ, വാർപ്പുകൾ, മറ്റു കൗതുക വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനു ലോകപ്രശസ്തമാണ്‌ ഈ ചെറു പട്ടണം.
തൃക്കുരട്ടി മഹാദേവ ക്ഷേത്രം, പരുമല പള്ളി, മാന്നാർ ജുമാ മസ്ജിദ് എന്നിവയാണ്‌ മാന്നാറിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങൾ.


"https://schoolwiki.in/index.php?title=മാന്നാർ&oldid=394852" എന്ന താളിൽനിന്നു ശേഖരിച്ചത്