ചൈനാ മാർക്കറ്റിൽ നിന്ന് വന്നൊരു മാരി
കൊറോണ എന്ന മഹാമാരി
ജനജീവിതം സ്തംഭിച്ചൊരു മാരി
ലോകം കണ്ട ഇമ്മിണിയുള്ളോരു മഹാമാരി
വിദേശത്ത് നിന്ന് വന്നൊര് മാരി
പാവങ്ങളുടെ ജീവൻ നശിപ്പിച്ചൊരു പേമാരി
ലോകം ഞെട്ടിച്ചൊരു വല്യ മാരി
ക്ഷമയോടെയും ഒത്തൊരുമയോടെയും
നാല് ചുമരുകൾക്കുള്ളിൽ കഴിയണമെന്ന് പഠിപ്പിച്ചോര് മഹത്മാരി
നമുക്കൊന്നായ് പൊരുതിടാം
രാഷ്ട്രീയമില്ല മതമില്ല
കരുതലായ് വീട്ടിലിരുന്നു കൊണ്ട്
ജാഗ്രത സഹോദരങ്ങളേ ജാഗ്രത സഹോദരങ്ങളേ