ഗവ.എൽ.പി.എസ്. കിടാരക്കുഴി/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ഇന്നത്തെ കാല ഘട്ടത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള ഒരു വിഷയം തന്നെ ആണ് ശുചിത്വം .ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാക്കണമ് എങ്കിൽ നാം നമ്മ്മുടെ മനസും ശരീരം വും വീടും പരിസരവും ഒരുപോലെ സ്കൂഷിക്കണമ് .ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് .നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യ ങൾ അറിഞ്ഞോ അറിയാതയോ നമ്മ്മുടെ ശരീരം ത്തിന്റെ ഭാഗം ആകുന്നു .അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമ പെട്ടു ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥ ആണ് ആധുനിക ജനതക്ക് ഉള്ളത് .ഇതിൽ നിന്ന് എല്ലാം മോചനം ഉണ്ടാക്കണമ് എങ്കിൽ ശുചിത്വം നമ്മുടെ ജീവിത്തിന്റെ ഭാഗം ആക്കിയേ തീരു .ചെറുപ്പം തൊട്ടേ കുട്ടികൾ ശുചിത്വംതെ കുറിച് ബോധവാന്മാർ ആയിരിക്കണം .ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ നാം ദിവസം രാവിലെയും വൈകുന്നേരവും കുളിക്കുക ,നഖം വെട്ടി വൃത്തി ആകുക ,മുടി മുറിക്കുക ,ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തി ആയി കഴുകുക .കഴുകി ഇസ്തിരി ഇട്ട വസ്ത്രങ്ങൾ ധരിക്കുക .ഇതൊക്കെ വ്യക്തിശുചിത്വം ആണ്. നാം നമ്മുടെ വീടും പരിസരവും അടിച്ചു വാരി വൃത്തി ആക്കുക .പ്ലാസ്റ്റിക് മാലിന്യ ങൾ ,കുപ്പികൾ വലിച്ചു എറിയാതിരിക്കുക .മലിന ജലം കെട്ടികിടക്കാതിരിക്കാൻ ശ്രദ്ധിക്കുക ,അനാവശ്യമായി വളരുന്ന പടരുന്ന കാടുകള് വെട്ടി തെളിക്കുക .ഇങ്ങനെ പരിസര ശുചിത്വം പാലിക്കാം .ഓരോ വെക്തിയുടയും വ്യക്തിത്വം വിലയുരുത്തുന്നത് തന്നെ അവർ അവരുടെ ശുചിത്വത്തെ അടിസ്ഥാനം ആക്കി ആണ് .അതുകൊണ്ട് തന്നെ നല്ല വ്യക്തിത്വംഉള്ളവർ ആയി മാറാൻ നാം ഓരോത്തരും ശ്രദ്ധിക്കുക .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ