ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

വന്നു ഭവിച്ചൊരു നാൾ
ഒരു മഹാരോഗം മാനവരാശിക്കുമേൽ
മർത്യനവനൊ പേരു നൽകി
'കൊറോണ' യെന്നതിന്........

വലഞ്ഞൂ നാടും നാട്ടാരും
രോഗ പീഠയാൽ
അറിവില്ലായ്മയാൽ‍ പടർന്നു
കൊറോണ നാടാകെ......

മരുന്നതിനില്ലാ
മറുമരുന്നൊന്നു മാത്രം
അടച്ചകത്തിരിക്കൽ
മാത്രമാണതിനൊരു പോംവഴി.........

അറിഞ്ഞധികാരികൾ
നൽകീ മുന്നറിയിപ്പുകൾ
കൈകാൽ കഴുകലും
വായ്മൂടി കെട്ടലും......

ഇല്ലാ , ജനമതനുസരിച്ചീലാ
പടർന്നതീവേഗം രോഗമീനാട്ടിൽ
വന്നൂ സുരക്ഷ നടപടികൾ മറ്റനേകം
ക്വാറന്റീനും പിന്നെ ഐസൊലേ‍ഷനും......

പിന്നാലെ വന്നതാ കർഫ്യൂവും
പിന്നെ ലോക്ക്ഡൌണും
അടചുതിർത്തികൾ ഓരോനാടും
ഒതുങ്ങീ ജനസഞ്ചാരം......

അടങ്ങി ജനമത്രയും
വീടുകളിലും പിന്നെ ആശുപത്രികളിലും
ഒതുങ്ങീ മഹാരോഗം
കുറഞ്ഞൂ രോഗികൾ നാട്ടിൽ‍......

AHMAD NAJAD
6 ജി_എച്ച്_എസ്_മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത