വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം ശുചിത്വ കാലം

16:53, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം ശുചിത്വ കാലം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം ശുചിത്വ കാലം

സ്കൂളില്ല ക്ലാസ്സുമില്ല കൊറോണക്കാലം
കുട്ടികൾക്ക് അടിപൊളിക്കാലം
കടകൾ തുറക്കാത്ത കാലം
വാഹനങ്ങൾ നിരത്തിൽ ഓടാത്ത കാലം
പക്ഷെ നാടിന് ശുചിത്വ കാലം
സുന്ദര കാലം ശുചിത്വ കാലം
തോടിൻ പുഴയിൽ തെളിനീർ
റോഡിൻ വാ നിൻ തെളിവ്
ശുചിത്വ സുന്ദര കാലം
സുന്ദര സുരഭില സമയം
 

{{BoxBottom1

പേര്= കിരൺ രമേഷ് ക്ലാസ്സ്= 4 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= വെള്ളൂരില്ലം എൽ പി സ്കൂൾ സ്കൂൾ കോഡ്=13352 ഉപജില്ല= കണ്ണൂർ നോർത്ത് ജില്ല= കണ്ണൂർ തരം=കവിത color= 3