(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹായ് മഴ
ആകാശത്ത് നിന്നും പൊട്ടിവീണു
ഒരായിരം തുള്ളികൾ
പൊള്ളുന്ന വെയിലിനൊരാശ്വാസമായ്
തുള്ളിച്ചാടി വരുന്നൊരു മഴ
ഇടിയും മിന്നലും കൂട്ടു വന്നു
നന്നായി തിമിർത്തൊരു മഴ
മഴ മഴ മഴ മഴ
മാനത്തുാെരു പെരു മഴ