സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmshsthalavadi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ | color= 1 }} <center> <poem> കഴുകീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

കഴുകീടാം കഴുകീടാം
കൈകൾ നമുക്ക് കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വായും മൂക്കും പൊത്തീടാം
കൂപ്പിടാം - കൂപ്പിടാം
നല്ലൊരു നാളേക്കായ്
കൈകൾ നമുക്ക് കൂപ്പിടാം

അനർഗയാ അനീഷ്
1A സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത