മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോകത്തിന്റെ അവസ്ഥ

16:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തിൻെറ അവസ്ഥ

ലോകം മുഴുവൻ കൊറോണ പടരുന്നു. മനുഷ്യർ പലരും മരിച്ചുവീഴുന്നു.പല മൃഗങ്ങളും ഭക്ഷണം കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു.ആരുമില്ലാത്തവരും പണിക്ക് പോകാൻ കഴിയാത്തവരും ബുദ്ധിമുട്ടിലായി.കൊറോണ ബാധിച്ചവരെ രക്ഷിക്കാൻ പല സംവിധാനങ്ങളും തുടങ്ങി. വീട്ടിൽ നിന്നും ആരും പുറത്തിറങ്ങാതായി. റോഡിലേക്കിറങ്ങുന്നവർക്ക് അടി കിട്ടുന്ന അവസ്ഥ യായി. ഒരു കാരണവുമില്ലാതെ വണ്ടിയുമായി പുറത്തിറങ്ങുന്നവരുടെ വണ്ടികൾ പോലീസ് പിടിച്ചു വയ്ക്കുന്നു. .മാസ്കും കൈയുറയും ധരിച്ചു നിൽക്കുന്നവരാണ് എവിടെയും.നമ്മൾ വീട്ടിലിരുന്നാൽ കൊറോണയെ പ്രതിരോധിക്കാം. ജീവൻ രക്ഷിക്കാം.

ആദിത്ത് കെ
4 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം