ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ ജന്മംനല്കിയനാടിനു -അതിജീവനം

16:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജന്മംനല്കിയനാടിനു -അതിജീവനം

ജൻമം നൽകിയ നാടിത്
ദൈവത്തിൻ സ്വന്തം നാടിത്
മഹാമാരിയെ തടയിടാൻ
ഒരുമിച്ചൊന്നായ് മുന്നേറാം
തളരുകില്ല ഈ കൈകളെന്നും
നിപ നൽകിയ പാഠമാം
പതറുകില്ലീ മണ്ണിലെന്നും
ഉൾക്കരുത്തിൻ ശക്തി നാം
ഉണരും നാം ഉയരും നാം
കേരളത്തിൻ മന്ത്രമായ്

അഭിൻ എസ്
3 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത