സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/തണൽ
തണൽ
ഓരോ വിത്തും ഒരു നന്മയാണ് ഓരോ നന്മയും നമ്മളാണ് ഈ കുഞ്ഞുകൈകളാൻ നാളെയ്ക്കു വേണ്ടി നാം തണലുകൾ ഒരികിടണം മണ്ണറിയുന്നു നാം നേരിന്റെ വിത്തെറിയുന്നു നാം മണ്ണിന്റെയുള്ളിൽ ഒളിക്കുന്ന നേരിനെ ഉള്ളു കൊണ്ടേറ്റ് വാങ്ങുന്നു നാം ഉള്ളിന്റെയുള്ളിൽ മയങ്ങുന്ന സ്നേഹത്തെ വീണ്ടും ഉണർത്തും കാലം
|