ഓരോ വിത്തും
ഒരു നന്മയാണ്
ഓരോ നന്മയും
നമ്മളാണ്
ഈ കുഞ്ഞുകൈകളാൻ
നാളെയ്ക്കു വേണ്ടി നാം
തണലുകൾ ഒരികിടണം
മണ്ണറിയുന്നു നാം
നേരിന്റെ വിത്തെറിയുന്നു നാം
മണ്ണിന്റെയുള്ളിൽ ഒളിക്കുന്ന
നേരിനെ ഉള്ളു കൊണ്ടേറ്റ്
വാങ്ങുന്നു നാം
ഉള്ളിന്റെയുള്ളിൽ മയങ്ങുന്ന
സ്നേഹത്തെ വീണ്ടും
ഉണർത്തും കാലം