എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/രമണീയമാം പ്രകൃതി ശോഭ

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രമണീയമാം പ്രകൃതി ശോഭ

രമണീയമാം പ്രകൃതി ശോഭ
വർണ്ണത്തിളക്കത്തിൻ ശോഭ
നയനത്തിതായേകുന്നു സുഖം
പാറുന്ന ചിത്ര ശലഭങ്ങൾ തൻ
ആനന്ദം എന്നിൽ നിറയൂന്നിതാ..
ആടിയുലയുന്ന വൃക്ഷത്തിനൊപ്പ -
മായി ഞാനും ചായുന്നുവോ?
പ്രകൃതിയാം എൻ ജനനി തൻ
മടിത്തട്ടിൽ ഞാൻ അലിയൂണിതാ..
മാതാവേ.. എൻ അമ്മയുടെ ഉദരത്തിൽ
ചാഞ്ഞുകിടക്കവേ മറക്കുന്നു
ഞാൻ എന്നെ തന്നെ..

മാളവിക . എസ്
10 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത