സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ശുചിക്കുട്ടൻ
ശുചിക്കുട്ടൻ
പ്രിയ കൂട്ടുകാരെ കൊ റോണ കാരണം കൂട്ടുകാരെല്ലാം വീട്ടിൽ തന്നെ ആണല്ലോ അവധിക്കാലം ആഘോഷിക്കുന്നത്.എന്നാൽ നമ്മുക്ക് ഒരു കഥ കേൾക്കാം
ഒരിടത്ത് ഒരു രാജ്യത്ത്അതി സുന്ദരനായ ഒരു ഭൂതം പിറന്നു. കൊറോണ ഭൂതം എന്നാണ് നാട്ടുകാർ അവന് പേരിട്ടത്. ആരു കണ്ടാലും കൊതിക്കുന്ന ആ അഴകിയ രാവണനെ എല്ലാവർക്കും പേടിയായി രുന്നു.കൊറോണ ഭൂതം പിടിപ്പെടുന്നവർ ആദ്യം തുമ്മാനും ചീറ്റാനും തുടങ്ങും പിന്നെ ശ്വാസതടസവും ചുമ്മയും പനിയും വിറയലുമായി കിടപ്പിൽ ആവും. ഇത്രയുമായാൽ കൊറോണ ഭൂതത്തിന് സന്തോഷമാകും. കൂട്ടുകാരെ ഈ കഥ വായിച്ച് ഇതിലെ ശുചിക്കുട്ടന്റെ ശുചിത്വം നമ്മുക്കും പാലിക്കം.
|