ഈ മഹാമാരി എന്നു തീരും ഈ ലോകമെന്നു സ്വതന്ത്രമാകും വീട്ടിലിരുന്നു തുടങ്ങിയിട്ടു നാൾ എത്രയായീ ഈ മഹാമാരി എന്നു തീരും ഈ ലോകമെന്നു സ്വതന്ത്രമാകും നാടും നമ്മളും ഒന്നായി. ജാതിയുമില്ല മതവുമില്ല. ഒന്നിച്ചു നിന്നു തോൽപ്പിക്കും നാം ഈ മഹാമാരിയെ.