മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്

15:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്

നാട്ടുകാരെ കേട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണം.
പുറത്തുപോയി വരുമ്പോൾ സോപ്പിട്ടു നന്നായി കുളിക്കേണം.
പരസ്പരം അകലം പാലിക്കേണം. വീട്ടിൽ ഇരിക്കൂ സുരക്ഷിതരാവു. കോവിഡിനെ നമുക്ക് തുരത്താം

നക്ഷത്ര എസ്
4 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത