ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ശുചിത്വം

15:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42611 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിയായി ഇരിക്കാം നമുക്ക്
ശുചിത്വം പാലിക്കാം
ബലമുള്ള നാളേക്കായ്
തളരാതെ പൊരുതാം

നമുക്കു ശീലിക്കാം ശുചിത്വ ശീലങ്ങൾ
നല്ലൊരു നാളേക്കായി പാലിക്കാം
ദിനവും കുളിക്കാം വെടിപ്പായി നടക്കാം
വൃത്തിയുള്ള നാളേക്കായി ഉണരാം നമുക്ക്
 

വൈഗ എസ് ദേവ്
4 സി ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത