ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിയായി ഇരിക്കാം നമുക്ക്
ശുചിത്വം പാലിക്കാം
ബലമുള്ള നാളേക്കായ്
തളരാതെ പൊരുതാം

നമുക്കു ശീലിക്കാം ശുചിത്വ ശീലങ്ങൾ
നല്ലൊരു നാളേക്കായി പാലിക്കാം
ദിനവും കുളിക്കാം വെടിപ്പായി നടക്കാം
വൃത്തിയുള്ള നാളേക്കായി ഉണരാം നമുക്ക്
 

വൈഗ എസ് ദേവ്
4 സി ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത