പുരയിലിരിപ്പെന്തേ അസഹനീയം ഇന്നുനാം വേറെന്തു ചെയ്യാനാ ആരുമ്മോഹിച്ചീടും കുലപാലകനാവാൻ അവസരമൊത്തീട്ടും നാമെന്ത് ചെയ്തു ആലയിലിരിപ്പിനെ വെറുപ്പെന്നു ചൊന്നവൻ നിന്ദിപ്പതു തൻ ബന്തുത്വതയെയല്ലേ വീരനിന്ന് വീട്ടിലിരിപ്പൂ ഉൽകൃഷ്ടം വീരനായിടാം ശൂരനായിടാം വീട്ടിലിരുന്നിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത