(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
രാവിലെ ഉണർന്നീടേണം
വ്യായാമം ചെയ്തീടേണം
പല്ലുനന്നായി തേച്ചീടേണം
കുളിച്ചു വൃത്തിയായിടേണം
നല്ല വസ്‌ത്രം ധരിച്ചീടേണം
ആഹാരം നന്നായി കഴിച്ചീടേണം
എപ്പോഴും ശുചിയായി കഴിഞ്ഞിടേണം
കാവേരി എസ് വി
3 B ജി.എൽ.പി.എസ് കൂതാളി പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത