ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/സുന്ദരമാം പരിസ്ഥിതി

14:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സുന്ദരമാം പരിസ്ഥിതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദരമാം പരിസ്ഥിതി

പുൽകളും പൂക്കളും വൃക്ഷങ്ങളും
പുഴകളും പൂക്കളും ഒത്തുചേ൪ന്നൊരു
മനോഹരമാണെന്റെ പരിസ്ഥിതി
വന്യമൃഗങ്ങളും വള൪ത്തുമൃഗങ്ങളും
ഒത്തുചേ൪ന്നൊരു കൊച്ചു-
ലോകമാണെന്റെ പരിസ്ഥിതി
ജൈവവൈവിധ്യകലവറയാണെന്റെെ പരിസ്ഥിതി
വയലും കുളങ്ങളും മനുഷ്യരും ചേ൪ന്നൊരു
സുന്ദരലോകമാണെന്റെ പരിസ്ഥിതി.
 

സൗരവ് കൃഷ്ണ
8 A ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത