ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം/ സ്‌നേഹം

14:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്‌നേഹം


സ്‌നേഹം
കണ്ടില്ല ഞാനെൻെറ പൂമ്പാറ്റയെ
കണ്ടില്ല ഞാനെൻെറ പൂത്തുമ്പിയെ
കണ്ടില്ല എൻ കൊച്ച് കൂട്ടുകാരെ
എങ്ങുപോയെല്ലാരും കൂട്ടുകാരെ
അകറ്റിടാം നമുക്കീ മഹാമാരിയെ
ചെറുത്തിടാം ഒരു കുഞ്ഞ് കരുതലോടെ
കാത്തിടാം ഈ ലോക മാതാവിനെ
ഓർത്തിടാം എൻ പ്രിയ കൂട്ടുകാരെ



 

അൽഫിയ എസ്സ്
3A ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത