14:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴത്തുള്ളി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴത്തുള്ളി
ഒരു മഷിയിൽ മഴ കൊഴിയും പോലെ
ചേർന്നു നിന്നാ നാളുകളെത്ര
ഒരു കടലായ് ചേർന്ന നേരം
മഴയതിനെ ചേർത്തു നിർത്തി
മിഴിയകലാം കടലുപോലെ
നാളുകളായ് പെയ്തൊലിച്ചാ
ഇന്ദ്രജാലം വഴിയെവരും
ജീവനുപോലും ദാഹം തീർത്താ
വഴിയെവരും മഴത്തുള്ളി.