ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

14:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 നെ കുറിച്ച് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. കൂട്ടുകാരെ ഈ രോഗത്തിനെതിരെ നമുക്ക് ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ആദ്യം വേണ്ടത് രോഗപ്രതിരോധശേഷിയാണ്. അതിനാൽ നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മറച്ചു പിടിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. ജനസമ്പർക്കം കുറയ്ക്കുക. അത്യാവശ്യ ഘട്ടത്തിൽ മാത്രം വീട്ടിൽനിന്നും പുറത്തിറങ്ങുക. ആളുകളിൽ നിന്ന് പരമാവധി അകലം (ഒരു മീറ്റർ) പാലിക്കുക. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള രോഗ്യകേന്ദ്രത്തിൽ അറിയിക്കുക.

Stay safe

                       Stay home
പ്രവീണ
3 B ജി.എൽ.പി.എസ്. കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം