ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/തോൽപ്പിക്കാം

14:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskappil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തോൽപ്പിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോൽപ്പിക്കാം


തോൽപ്പിക്കാം തോൽപ്പിക്കാം
കൊറോണയെ തോൽപ്പിക്കാം
നമ്മുടെ നാടിൻ രക്ഷയ്ക്ക്
നമുക്ക് ഒരുമിച്ച് തോൽപ്പിക്കാം
കൈകൾ സോപ്പു ഉപയോഗിച്ച്
വൃത്തിയായി കഴുകേണം
വീട്ടിനുള്ളിൽ കഴിഞ്ഞിട്ട്
കൊറോണയെ തോൽപ്പിക്കാം
 

sanjith
1 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത