ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/തോൽപ്പിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
തോൽപ്പിക്കാം


തോൽപ്പിക്കാം തോൽപ്പിക്കാം
കൊറോണയെ തോൽപ്പിക്കാം
നമ്മുടെ നാടിൻ രക്ഷയ്ക്ക്
നമുക്ക് ഒരുമിച്ച് തോൽപ്പിക്കാം
കൈകൾ സോപ്പു ഉപയോഗിച്ച്
വൃത്തിയായി കഴുകേണം
വീട്ടിനുള്ളിൽ കഴിഞ്ഞിട്ട്
കൊറോണയെ തോൽപ്പിക്കാം
 

സഞ്ചിത്ത്
1 ജി.എൽ.പി.എസ്.കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത