ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്/അക്ഷരവൃക്ഷം/നിലാവ്

14:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിലാവ്


പൂനിലാവേ പൂനിലാവേ
പൊൻനിറമായിനീവരുമോ?
രാത്റി മയങുംനേരത്തെല്ലാം
തൂവെളിച്ചം നീതരുമോ?
വലിയൊരുപപ്പടമായിവരുബോൾ
കൂട്ടിനായിനീവരുമോ?
ഞാൻനടക്കുംവഴികളിലെല്ലാം
കാവലായിനീവരുമോ?
കൂട്ടുകൂടിപാടിനടക്കാൻ
ഓടിവായോെഎൻനിലാവേ...

 

സൗരവ് .എസ്
4A ഗവൺമെൻറ് എൽ.പി. എസ്സ് പനപ്പോംകുന്ന്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത