ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും കൊറോണയും

കൊറോണ എന്നൊരു വൈറസ് വന്നേ
ലോകം മുഴുവൻ കാർന്നു തിന്നാൻ
ഭീതി വേണ്ട ഭീതി വേണ്ട
ഒന്നായി നമുക്ക് തുരത്തി ഇടാം
വീടിനുള്ളിൽ ഇരുന്നിടാം
ഒത്തുചേരൽ നിർത്തിടാം
ഇടയ്ക്കിടെ കൈകൾ കഴുകി ഇടാം
കൊറോണ യെ തുരത്തിടാം
കൂട്ടുകാരെ വന്ദിച്ചിടാം
ഹസ്തദാനം ഒഴിവാക്കാം
പുറത്തുപോയി വന്നാലുടനെ
കയ്യും കാലും കഴുകിടാം
പരിസരങ്ങൾ ശുചിയാക്കാം
പലപല മാരി കൾ ഒഴിവാക്കാം
ഭീതി വേണ്ട ഭീതി വേണ്ട
ശുചിത്വമാണ് പ്രതിരോധം ശുചിത്വ


പവിത്ര എ നായർ
3എ [[|ഗവ എൽ പി എസ് മടത്തുവാതുക്കൽ‍]]
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത